India and the United Arab Emirates on Monday decided to set up a multi-billion dollar fund to tap into investment opportunities in the country's infrastructure sector. <br />മലയാളത്തില്‍ പുതുവത്സരാശംസകള്‍ നേര്‍ന്നും ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസി ഇന്ത്യക്കാരെ കയ്യിലെടുത്തു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പ്രവാസികള്‍ നമോ നമോ വിളിച്ചും കയ്യടിച്ചും ആവേശത്തോടെ തങ്ങളുടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു. <br />